-
Effusion
- നാമം
-
സ്രവണം
-
സ്രാവം
-
പൊഴിച്ചിൽ
-
ഒഴുകൽ
-
വാർച്ച
-
ധാരാവഹിയായ പ്രസംഗം
-
ചൊരിച്ചിൽ
-
ഊറിയ ദ്രവം
-
പുറത്തേയ്ക്കുള്ള പ്രവാഹം
-
Effuse
- ക്രിയ
-
പ്രവഹിപ്പിക്കുക
-
ഒഴുകുക
-
ചിതറുക
-
ഒലിക്കുക
-
ചൊരിയുക
- വിശേഷണം
-
വിതറുന്ന
-
ചിതറിയിരിക്കുന്ന
-
Effusive
♪ എഫ്യൂസിവ്- വിശേഷണം
-
അനർഗളം പ്രവഹിക്കുന്ന
-
അമിതമായ
-
ധാരാളമായ
-
അമിതാവേശമുള്ള
-
ഉരുകി ഒലിച്ച് പിന്നീട് കട്ടിപിടിച്ച