-
Egalitarianism
♪ ഈഗാലറ്റെറീനിസമ്- നാമം
-
സമത്വവാദം
-
Egalitarian
♪ ഇഗാലറ്റെറീൻ- നാമം
-
എല്ലാവർക്കും തുല്യാവകാശങ്ങൾ വേണമെന്നു വാദിക്കുന്ന ആൾ
-
സമത്വവാദി
- വിശേഷണം
-
സമത്വത്തിൽ വിശ്വസിക്കുന്ന
-
സമത്വാധിഷ്ഠിതമായ