-
Egg
♪ എഗ്- നാമം
-
മുട്ട
-
അൺഡം
-
കോശം
- -
-
മുട്ടയുടെ ആകൃതിയുള്ളത്
-
അണ്ഡം
-
മുട്ടയുടെ ആകൃതിയുള്ള വസ്തു
- നാമം
-
പ്രത്യുത്പാദനകോശം
-
Eggs
♪ എഗ്സ്- നാമം
-
മുട്ടകൾ
-
Egg on
♪ എഗ് ആൻ- ക്രിയ
-
ഉത്സാഹിപ്പിക്കുക
-
Egg-to
- ക്രിയ
-
പ്രേരിപ്പിക്കുക
-
നിർബന്ധം ചെലുത്തുക
-
Nest egg
- ഭാഷാശൈലി
-
ഭാവിയിലേക്ക് കരുതി വച്ച ദീർഘകാല സമ്പാദ്യം
-
Egg yolk
♪ എഗ് യോക്- നാമം
-
മുട്ടയുടെ മഞ്ഞക്കരു
-
Egg fruit
- നാമം
-
കത്തിരിക്കായ്
-
മുട്ടപ്പഴം
-
Snakes egg
♪ സ്നേക്സ് എഗ്- -
-
പാമ്പിൻമുട്ട
-
Scotch egg
♪ സ്കാച് എഗ്- നാമം
-
പുഴുങ്ങിയ മുട്ട കൊണ്ടുണ്ടാക്കുന്ന ഒരിനം പലഹാരം
-
To hatch eggs
♪ റ്റൂ ഹാച് എഗ്സ്- ക്രിയ
-
മുട്ടവിരിയിക്കുക