-
Eggs
♪ എഗ്സ്- നാമം
-
മുട്ടകൾ
-
Don't try to teach your grandma to suck eggs
♪ ഡോൻറ്റ് റ്റ്റൈ റ്റൂ റ്റീച് യോർ ഗ്രാമാ റ്റൂ സക് എഗ്സ്- ഭാഷാശൈലി
-
തന്നെക്കാൾ അനുഭവജ്ഞാനം ഉള്ളവർക്ക് ഉപദേശം നൽകരുത് എന്നർത്ഥം വരുന്ന പഴഞ്ചൊല്ൽ
-
Egg fruit
- നാമം
-
കത്തിരിക്കായ്
-
മുട്ടപ്പഴം
-
Egg on
♪ എഗ് ആൻ- ക്രിയ
-
ഉത്സാഹിപ്പിക്കുക
-
Egg yolk
♪ എഗ് യോക്- നാമം
-
മുട്ടയുടെ മഞ്ഞക്കരു
-
Egg-to
- ക്രിയ
-
പ്രേരിപ്പിക്കുക
-
നിർബന്ധം ചെലുത്തുക
-
Tread on the eggs
♪ റ്റ്റെഡ് ആൻ ത എഗ്സ്- ക്രിയ
-
വളരെ ശ്രദ്ധിച്ച് നടക്കുക
-
Chicken egg white
♪ ചികൻ എഗ് വൈറ്റ്- നാമം
-
കോഴിമുട്ടയുടെ വെള്ള
-
Kill the goose that lay the golden egg
♪ കിൽ ത ഗൂസ് താറ്റ് ലേ ത ഗോൽഡൻ എഗ്- ക്രിയ
-
പൊൻമുടയിടുന്ന താറാവിനെ കൊല്ലുക
-
Kill the goose that lays golden egg
♪ കിൽ ത ഗൂസ് താറ്റ് ലേസ് ഗോൽഡൻ എഗ്- ക്രിയ
-
പോന്മുട്ടയിടുന്ന താറാവിനെ കൊല്ലുക