-
Ego
♪ ഈഗോ- നാമം
-
അഹങ്കാരം
-
അഹംബോധം
-
തന്നെപ്പറ്റി തനിക്കുള്ളബോധം
-
അഹന്ത
-
അഹങ്കാരതത്ത്വം
-
അഹംഭാവം
-
അഹം
-
ആത്മൻ
-
Ego-trip
- ക്രിയ
-
സ്വന്തം കേമത്തംകാണിക്കാൻ ജോലിചെയ്യുക
-
Alter ego
♪ ഓൽറ്റർ ഈഗോ- നാമം
-
സൂക്ഷ്മ ശരീരം
-
ആത്മമിത്രം
-
വ്യക്തിത്വത്തിന്റെ മറുവശം
-
വ്യക്തിത്വത്തിൻറെ മറുവശം
-
അന്തരംഗസ്നേഹിതൻ
-
Group ego
♪ ഗ്രൂപ് ഈഗോ- നാമം
-
ഒരു കൂട്ടത്തിൻറെ അഹന്ത
-
Ego centric
- വിശേഷണം
-
അഹന്താനിഷ്ഠമായ
-
തന്നിൽത്തന്നെകേന്ദ്രീകരിച്ച
-
Massage ones ego
♪ മസാഷ് വൻസ് ഈഗോ- ക്രിയ
-
പുകഴ്ത്തലിലൂടെ ഒരാളുടെ അഹംഭാവം വർദ്ധിപ്പിക്കുക