1. eight

    ♪ എയ്റ്റ്
    src:ekkurupShare screenshot
    1. number (സംഖ്യ)
    2. എട്ട്, അഷ്ട, അഷ്ടകം, അട്ടം, എട്ട് എന്നസംഖ്യ
  2. eight days

    ♪ എയ്റ്റ് ഡെയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. എട്ടുദിവസം
  3. eight ladles

    ♪ എയ്റ്റ് ലേഡിൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. എട്ടുകയിലുകൾ
  4. figure of eight

    ♪ ഫിഗർ ഓഫ് എയ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. എട്ടിന്റെ ആകൃതി
    3. എട്ടിൻറെ ആകൃതി
  5. thirty-eight

    ♪ തേട്ടി-എയ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെത്തോക്ക്, ഒരു കെെകൊണ്ടു വെടിവയ്ക്കാവുന്ന കെെത്തോക്ക്, തോക്ക്, മെയ്ത്തോക്ക്, പിത്തോക്ക്
    3. പിസ്റ്റൽ, പിസ്തോൾ, റിവോൾവർ, കെെത്തോക്ക്, ചെറുതോക്ക്
  6. seventy-eight

    ♪ സെവൻറി-ഏറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്രാമഫോൺ റെക്കാർഡ്, സ്വനഗ്രാഹിയന്ത്രം, സ്വനഗ്രാഹിത്തളിക, സംഗീത ആൽബം, ഒരോവശത്തും ഒരു ഗാനം മാത്രം രേഖപ്പെത്തട്ടുള്ള റിക്കോഡ്
  7. have one over the eight

    ♪ ഹാവ് വൺ ഓവർ ദ ഏറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുടിക്കുക, മദ്യപിക്കുക, കള്ളുകുടിക്കുക, പട്ടയടിക്കുക, സേവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക