-
Elaboration
♪ ഇലാബറേഷൻ- നാമം
-
വിപുലപ്പെടുത്തൽ
-
വിസ്തൃതമാക്കൽ
- ക്രിയ
-
നീണ്ട സൂക്ഷ്മമായ വിശദീകരണം
-
Elaborating a tune
- നാമം
-
രാഗവിസ്താരം
-
Elaborate
♪ ഇലാബ്ററ്റ്- -
-
പൂർണ്ണജാഗ്രതയോടെ ചെയ്തുതീർത്ത
-
വിശാലമായ
-
വളരെ വിശദമായ
- വിശേഷണം
-
വിശദമായ
-
സങ്കീർണ്ണമായ
-
സുഘടിതമായ
-
കഠിനപ്രയത്നസിദ്ധമായ
-
വിപുലമായ
-
ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ
- ക്രിയ
-
വിപുലീകരിക്കുക
-
വിശദാംശങ്ങളോടുകൂടി വിസ്തരിക്കുക
-
വിസ്തരിച്ച് ചെയ്യുക
-
വിശദമായി ചെയ്യുക
-
Elaborately
♪ ഇലാബ്ററ്റ്ലി- വിശേഷണം
-
വിശദമായി
-
Elaborateness
- നാമം
-
കുടിലത
-
സങ്കീർണത