-
Elastic
♪ ഇലാസ്റ്റിക്- നാമം
-
വഴങ്ങുന്നത്
- വിശേഷണം
-
വഴക്കമുള്ള
-
വലിച്ചാൽ നീളുന്നതും വിട്ടാൽ പൂർവ്വാകതി പ്രാപിക്കുന്നതുമായ
-
അയവുള്ള
- നാമം
-
റബർ പശ പുരട്ടി നെയ്തെടുത്ത നൂൽച്ചരട്
- വിശേഷണം
-
വലിച്ചാൽ പൂർവ്വസ്ഥിതി പ്രാപിക്കുന്ന
-
സരളഹൃദയനായ
- നാമം
-
ഇലാസ്റ്റിക്
-
വലിച്ചാൽ ഇലാസ്തികമായ
-
വലിയുന്ന രീതിയിൽ ഉള്ളത്
-
Elasticity
♪ ഈലാസ്റ്റിസറ്റി- നാമം
-
ഇലാസ്തികത
-
മാനസികോല്ലാസം