1. Elder

    ♪ എൽഡർ
    1. -
    2. വയസ്സു മൂത്ത
    3. പ്രായംചെന്ന
    4. വയസ്സുമൂത്ത
    5. മുൻപിറന്ന
    1. വിശേഷണം
    2. ജ്യേഷ്ഠനായ
    3. പൂർവ്വജമായ
    4. അഗ്രജമായ
    5. രണ്ടു സഹോദരരിൽ മൂപ്പുള്ള
    1. നാമം
    2. വയോധികൻ
    3. പ്രമാണി
    4. മൂത്തയാൾ
    5. മുതിർന്നവർ
  2. Elders

    ♪ എൽഡർസ്
    1. നാമം
    2. ഗുരുജനങ്ങൾ
    3. വൃദ്ധന്മാർ
  3. Elderly

    ♪ എൽഡർലി
    1. -
    2. പ്രായം ചെന്ന
    3. വയസ്സുചെന്ന
    4. സാമാന്യം പ്രായം ചെന്ന
    1. വിശേഷണം
    2. മൂത്ത
    3. മുതിർന്ന
  4. Elder sister

    ♪ എൽഡർ സിസ്റ്റർ
    1. നാമം
    2. മൂത്ത സഹോദരി
    3. വയസ്സു കൂടുതൽ ഉള്ള സഹോദരി
  5. Elderly woman

    ♪ എൽഡർലി വുമൻ
    1. നാമം
    2. പ്രായമേറിയസ്ത്രീ
    3. മുതിർന്ന സ്ത്രീ
  6. Elder brother

    ♪ എൽഡർ ബ്രതർ
    1. നാമം
    2. ജ്യേഷ്ഠൻ
    3. മൂത്തസഹോദരൻ
  7. Elder brother's

    ♪ എൽഡർ ബ്രതർസ്
    1. -
    2. ചേട്ടന്റെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക