-
Electrical
♪ ഇലെക്ട്രികൽ- വിശേഷണം
-
വൈദ്യുതിയുമായി ബന്ധപ്പെട്ട
-
വൈദ്യുതീപരമായ
-
വൈദ്യുതീസ്വാഭാവമുള്ള
-
വൈദ്യുതസംബന്ധമായ
-
വൈദ്യുതഗുണമുള്ള
-
വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്ന
-
Electric chair
♪ ഇലെക്ട്രിക് ചെർ- നാമം
-
വധശിക്ഷ നൽകുന്നതിനുള്ള വൈദ്യുതീപ്രവർത്തിത കസേര
-
Electric condenser
♪ ഇലെക്ട്രിക് കൻഡെൻസർ- നാമം
-
ആലക്തികശക്തി സംഭരണയന്ത്രം
-
Electric field
♪ ഇലെക്ട്രിക് ഫീൽഡ്- നാമം
-
വൈദ്യുതീമൺഡലം
-
Electric fire
♪ ഇലെക്ട്രിക് ഫൈർ- നാമം
-
വിദ്യൂച്ഛക്തി പ്രവർത്തിതമായ ഹീറ്റർ
-
Electric guitar
♪ ഇലെക്ട്രിക് ഗിറ്റാർ- നാമം
-
വൈദ്യുതീ പ്രവർത്തിത ഗിത്താർ
-
Electric light
♪ ഇലെക്ട്രിക് ലൈറ്റ്- നാമം
-
വിദ്യുദ്ദീപം
-
വിദ്യുത്പ്രകാശം
-
Electric railway
♪ ഇലെക്ട്രിക് റേൽവേ- -
-
വൈദ്യുതകൊണ്ട് പ്രവർത്തിക്കുന്ന റെയിൽവേ
-
Electric shock
♪ ഇലെക്ട്രിക് ഷാക്- നാമം
-
വൈദ്യുതാഘാതം
-
Electric switch
- നാമം
-
വൈധ്യുധി നിഗമന ആഗമന നിയന്ത്രണ യന്ത്രം