-
Electronic
♪ ഇലെക്റ്റ്റാനിക്- വിശേഷണം
-
ഇലക്ട്രാനുകളെ സംബന്ധിച്ച
-
ഇലക്ട്രാണിക് ശാസ്ത്രത്തെ സംബന്ധിച്ച
-
ഇലക്ട്രാണിക് വിദ്യ ഉപയോഗിക്കുന്ന
-
ഇലക്ട്രാൺ പ്രവാഹത്തെ സംബന്ധിച്ച
-
ഇലക്ട്രോണിക് വിദ്യ ഉപയോഗിക്കുന്ന
-
ഇലക്ട്രോൺ പ്രവാഹത്തെ സംബന്ധിച്ച
-
Electronic-mail
- നാമം
-
ഇന്റർനെറ്റ് വഴി കത്തിടപാടുകൾ നടത്തുന്ന രീതി
-
കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുമുപയോഗിച്ചുള്ള സന്ദേശവിനിമയം
-
Electron microscope
♪ ഇലെക്റ്റ്റാൻ മൈക്രസ്കോപ്- നാമം
-
ഇലക്ട്രാൺ സൂക്ഷ്മദർശിനി
-
പ്രകാശകിരണങ്ങൾക്കു പകരം ഇലക്ട്രാണിക് കിരണങ്ങൾ ഉപയോഗിക്കുന്ന അതിശക്തമായ സൂക്ഷ്മദർശിനി
-
ഇലക്ട്രോൺ സൂക്ഷ്മദർശിനി
-
പ്രകാശകിരണങ്ങൾക്കു പകരം ഇലക്ട്രോണിക് കിരണങ്ങൾ ഉപയോഗിക്കുന്ന അതിശക്തമായ സൂക്ഷ്മദർശിനി
-
Electronic brain
♪ ഇലെക്റ്റ്റാനിക് ബ്രേൻ- നാമം
-
കമ്പ്യൂട്ടർ
-
Electronic publishing
♪ ഇലെക്റ്റ്റാനിക് പബ്ലിഷിങ്- നാമം
-
പത്രങ്ങളും നോവലുകളും മാസികകളും മറ്റും ഇന്റർനെറ്റിലൂടെ നിർമിക്കുന്ന രീതി
-
Electronics
♪ ഇലെക്റ്റ്റാനിക്സ്- നാമം
-
വാതകശൂന്യ മാധ്യമത്തിലോ വാതകത്തിലോ അർദ്ധവാഹിയിലോ വിദ്യുച്ഛക്തിയുടെ പ്രവർത്തനം സംബന്ധിച്ച ശാസ്ത്രവും സാങ്കേതികവിദ്യയും
-
നിർവാതകത്തിലോ, വാതകത്തിലോ, അർദ്ധചാലകത്തിലോ വിദ്യുച്ഛക്തിയുടെ ചാലനം സംബന്ധിച്ച ശാസ്ത്രം
-
നിർവാതകത്തിലോ വാതകത്തിലോ അർദ്ധചാലകത്തിലോ വിദ്യുച്ഛക്തിയുടെ ചാലനം സംബന്ധിച്ച ശാസ്ത്രം
-
Electronically
♪ ഇലെക്റ്റ്റാനികലി- ക്രിയാവിശേഷണം
-
ഇലക്ട്രാൺ വഴി
-
ഇലക്ട്രോൺ വഴി
-
Electron
♪ ഇലെക്റ്റ്റാൻ- നാമം
-
വൈദ്യുതി ആധാനം ചെയ്തിട്ടുള്ള സൂക്ഷ്മ കണം
-
എല്ലാ പരമാണുക്കളിലും അടങ്ങിയിരിക്കുന്ന ഋണചാർജ്ജുള്ള കണിക
-
സൂക്ഷ്മകണം