-
Elegance
♪ എലഗൻസ്- നാമം
-
സുഭഗത
-
ചാരുത്വം
-
ശോഭ
-
ഭംഗി
-
സൗന്ദര്യം
-
അംഗപ്പൊരുത്തം
-
രമണീയത
-
Elegant
♪ എലഗൻറ്റ്- വിശേഷണം
-
സുഭഗമായ
-
രമണീയമായ
-
ലക്ഷണവത്തായ
-
ശ്ലീലമായ
-
വിശിഷ്ടമായ
-
മനോഹരമായി വസ്ത്രം ധരിച്ച
-
പ്രസരിപ്പോടെ പെരുമാറുന്ന