1. Element

    ♪ എലമൻറ്റ്
    1. നാമം
    2. ആധാരം
    3. അംശം
    4. തത്ത്വം
    5. ഘടകാംശം
    6. മൂലതത്ത്വം
    7. മൂലപ്രമാണം
    8. മൂലപദാർത്ഥം
    9. മൂലധാതു
    1. -
    2. രാസമാർഗത്തിലൂടെ കൂടുതൽ ലളിതങ്ങളാക്കാൻ കഴിയാത്ത നൂറോളം മൂലകങ്ങളിലേതെങ്കിലും
    1. നാമം
    2. പ്രകൃതിശക്തികൾ
    3. ഇലക്ട്രിക് ഹീറ്ററിലെയും കുക്കറിലെയും പ്രതിരോധക്കമ്പി
    4. മൂലകം
    5. അടിസ്ഥാനപദാർത്ഥം
    6. അന്തരീക്ഷപ്രതിഭാസങ്ങൾ
    1. -
    2. ഏതെങ്കിലും വിഷയത്തിൻറെ പ്രാഥമികപാഠങ്ങൾ
  2. Elements

    ♪ എലമൻറ്റ്സ്
    1. നാമം
    2. ഭൂതഗണങ്ങൾ
    3. ഭൂതങ്ങൾ
  3. Elemental

    ♪ എലമെൻറ്റൽ
    1. നാമം
    2. ഭൂമി
    3. അഗ്നി
    4. വായു
    1. വിശേഷണം
    2. ജലംഎന്നിവയെക്കുറിച്ചുള്ള
    3. പ്രകൃതിശക്തിളുടെ ഗാംഭീര്യമോ പ്രക്ഷുബ്ധതയോ ഉള്ള
    4. മൂലദ്രവ്യസ്വഭാവമുള്ള
    1. നാമം
    2. പ്രാഥമികമായ
    1. വിശേഷണം
    2. മൂലദ്രവ്യമായ
    1. നാമം
    2. ആദിമരൂപത്തിലുള്ള
    1. വിശേഷണം
    2. പ്രകൃതിശക്തികളെ സംബന്ധിക്കുന്ന
  4. 5 elements

    1. നാമം
    2. പഞ്ചഭൂതങ്ങൾ
  5. Elementals

    1. നാമം
    2. പൗരാണികദേവതകൾ പഞ്ചഭൂതങ്ങളാണെന്ന പ്രമാണം
  6. Five elements

    ♪ ഫൈവ് എലമൻറ്റ്സ്
    1. നാമം
    2. പഞ്ചഭൂതങ്ങൾ
    3. ഭൂമിജലംസൂര്യൻവായുആകാശം തുടങ്ങീപഞ്ചഭൂതങ്ങൾ
  7. Element of risk

    ♪ എലമൻറ്റ് ഓഫ് റിസ്ക്
    1. നാമം
    2. അപകട സാധ്യത
  8. D-block elements

    1. നാമം
    2. സംക്രമണ മൂലകങ്ങൾ
  9. Computing element

    ♪ കമ്പ്യൂറ്റിങ് എലമൻറ്റ്
    1. നാമം
    2. കണക്കുകൂട്ടലുകൾക്കും മറ്റു ഗണിത ക്രിയകൾക്കും ഉപയോഗിക്കാവുന്ന കമ്പ്യൂട്ടറിലുള്ള ഒരു ഘടകം
  10. Algebrical elements

    1. നാമം
    2. ബീജഗണിതധാതുക്കൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക