1. Elementals

    1. നാമം
    2. പൗരാണികദേവതകൾ പഞ്ചഭൂതങ്ങളാണെന്ന പ്രമാണം
  2. Algebrical elements

    1. നാമം
    2. ബീജഗണിതധാതുക്കൾ
  3. Chief god governing the elements

    ♪ ചീഫ് ഗാഡ് ഗവർനിങ് ത എലമൻറ്റ്സ്
    1. നാമം
    2. പഞ്ചഭൂതങ്ങളുടെ നാഥനായ പ്രധാന ദേവൻ
  4. Computing element

    ♪ കമ്പ്യൂറ്റിങ് എലമൻറ്റ്
    1. നാമം
    2. കണക്കുകൂട്ടലുകൾക്കും മറ്റു ഗണിത ക്രിയകൾക്കും ഉപയോഗിക്കാവുന്ന കമ്പ്യൂട്ടറിലുള്ള ഒരു ഘടകം
  5. D-block elements

    1. നാമം
    2. സംക്രമണ മൂലകങ്ങൾ
  6. Element of risk

    ♪ എലമൻറ്റ് ഓഫ് റിസ്ക്
    1. നാമം
    2. അപകട സാധ്യത
  7. War of the elements

    ♪ വോർ ഓഫ് ത എലമൻറ്റ്സ്
    1. -
    2. കൊടുങ്കാറ്റും ഇതര പ്രകൃതിക്ഷോഭങ്ങളും
  8. Five elements

    ♪ ഫൈവ് എലമൻറ്റ്സ്
    1. നാമം
    2. പഞ്ചഭൂതങ്ങൾ
    3. ഭൂമിജലംസൂര്യൻവായുആകാശം തുടങ്ങീപഞ്ചഭൂതങ്ങൾ
  9. 5 elements

    1. നാമം
    2. പഞ്ചഭൂതങ്ങൾ
  10. Elements

    ♪ എലമൻറ്റ്സ്
    1. നാമം
    2. ഭൂതഗണങ്ങൾ
    3. ഭൂതങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക