-
Elevating
♪ എലവേറ്റിങ്- വിശേഷണം
-
ഉൽകൃഷ്ടമാകുന്ന
-
Elevation behind hearth
♪ എലവേഷൻ ബിഹൈൻഡ് ഹാർത്- നാമം
-
അടുപ്പിൻതിണ്ണ
-
Elevate
♪ എലവേറ്റ്- ക്രിയ
-
പൊന്തിക്കുക
-
ഉയർത്തുക
-
കയറ്റം കൊടുക്കുക
-
ഔന്നത്യം നൽക്കുക
-
ഉയർന്നനില പ്രാപിക്കുക
-
ധാർമ്മികോന്നമനം വരുത്തുക
-
ശ്രേഷ്ഠത വരുത്തുക
-
ഉത്ക ൃഷ്ടമാക്കുക
-
Elevated
♪ എലവേറ്റിഡ്- വിശേഷണം
-
സമുന്നതമായ
-
ഉയർത്തപ്പെട്ട
-
നേരിയ തോതിൽ മദ്യപിച്ച
-
ഉത്തുംഗമായ
-
ഉന്നതമായ
-
Elevation
♪ എലവേഷൻ- നാമം
-
ഉയരം
-
ഉയർത്തൽ
-
ആരോഹണം
- -
-
ഉച്ചപദപ്രാപ്തി
- നാമം
-
ഉയർച്ച
-
ഉയർന്ന ഭൂമി
-
ഔന്നത്യം ശ്രഷ്ഠത
-
മഹത്ത്വം
- -
-
ഔന്നത്യം
- നാമം
-
ചരിഞ്ഞപ്രതലത്തിൻ തിരശ്ചീനതലവുമായുള്ള കോൺ
- -
-
കെട്ടിടത്തിൻറെയും മറ്റും മുഖവീക്ഷണ ചിത്രം
- നാമം
-
ചരിഞ്ഞപ്രതലത്തിന് തിരശ്ചീനതലവുമായുള്ള കോൺ
-
ഉത്കർഷം
-
Elevator
♪ എലവേറ്റർ- നാമം
-
ഉയർത്തുന്നവൻ
-
കെട്ടിടത്തിന്റെ മേൽനിലകളിലേക്ക് ആളുകളേയും മറ്റുംകയറ്റുന്നതിനുള്ള യന്ത്രം
-
ഉയർത്തൽ യന്ത്രം
-
ഒരു കെട്ടിടത്തിന്റെ വിവിധ നിലകളിലേയ്ക്ക് സാധനങ്ങളെയും ആളുകളെയും കൊണ്ടുപോകുന്ന യന്ത്രം
- -
-
ഉയർത്തൽയന്ത്രം
-
വിമാനത്തിൻറെ ഗതിമാറ്റാൻ വാലിൽ ഘടിപ്പിച്ചിട്ടുള്ള യന്ത്രസംവിധാനം
- നാമം
-
ലിഫ്റ്റ്
-
ഒരു കെട്ടിടത്തിൻറെ വിവിധ നിലകളിലേയ്ക്ക് സാധനങ്ങളെയും ആളുകളെയും കൊണ്ടുപോകുന്ന യന്ത്രം