-
Eligible
♪ എലജബൽ- വിശേഷണം
-
അർഹതയുള്ള
-
വരണയോഗ്യതയുള്ള
-
യോഗ്യതയുള്ള
-
കൊള്ളാവുന്ന
-
വരണയോഗ്യമായ
-
Eligible bachelor
♪ എലജബൽ ബാചലർ- നാമം
-
അവിവാഹിതനും പണക്കാരനുമായ യുവാവ്
-
Eligibility
♪ എലിജബിലിറ്റി- നാമം
-
അർഹത
-
യോഗ്യത
-
വരണീയത്വം