1. Elizabethan

    ♪ എലിസബീതൻ
    1. വിശേഷണം
    2. ഇംഗ്ലണ്ടിലെ ഒന്നാം എലിസബത്തു രാജ്ഞിയേയോ അവരുടെ ഭരണകാലത്തേയോ സംബന്ധിച്ച
    1. നാമം
    2. എലിസബീത്തൻ യുഗത്തിൽ ജീവിച്ചിരുന്നയാൾ
    3. എലിസബത്ത് രാജ്ഞിയുടെ കാലഘട്ടത്തിലുള്ള വ്യക്തി
    1. വിശേഷണം
    2. എലിസബത്ത് മഹാരാജ്ഞിയുടെ ഭരണകാലത്തുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക