-
Eloquence
♪ എലക്വൻസ്- നാമം
-
പ്രസംഗകല
-
വാഗ്മിത്വം
-
ഒഴുക്കും ശക്തിയും സമുചിതത്വവുമുള്ള വാകപ്രയോഗം
-
വചോവിലാസം
-
വാഗ്പടുത്വം
-
വാചാലത
-
വചോധാര
-
പ്രഭാഷണപാടവം
-
വാഗ്പാടവം
-
വാഗ്ചാതുര്യം
-
Eloquent person
♪ എലക്വൻറ്റ് പർസൻ- നാമം
-
വാക്സാമർത്ഥ്യമുള്ളആൾ
-
Eloquent
♪ എലക്വൻറ്റ്- വിശേഷണം
-
വശ്യവചസ്സായ
-
വാഗ്ധാടിയുള്ള
-
സ്പഷ്ടമായി സൂചിപ്പിക്കുന്ന
-
ചാതുര്യത്തോടും ശക്തിയോടും കൂടി പറയപ്പെട്ട
-
വാചാലമായ
-
വാക്ചാതുര്യമുള്ള
-
വശ്യഭാഷിയായ
-
വാഗ്സാമർത്ഥ്യമുള്ള
-
വാഗ്ചാതുര്യമുള്ള