-
Elude
♪ ഇലൂഡ്- ക്രിയ
-
പിടിയിൽനിന്നു തെന്നിമാറുക
-
പിടികൊടുക്കാതിരിക്കുക
-
രക്ഷപ്പെടുക
-
നിയമത്തിന്റെ പിടിയിൽ പെടാതെ കഴിയുക
-
തലയൂരുക
-
പിടിയിൽ നിന്നു തെന്നിമാറുക
-
ഒഴിഞ്ഞു കളയുക
-
പറ്റിച്ചു പോകുക
-
കടമയിൽനിന്നൊളിച്ചോടുക
-
ഓർമ്മയിൽനിന്നും മറ്റും തെന്നിമാറുക