-
Embalm
♪ എമ്പാമ്- ക്രിയ
-
ശവം സുഗന്ധതൈലങ്ങളിട്ടു സൂക്ഷിക്കുക
-
സുരഭീകരിക്കുക
-
ശവം ചീയാതെ മരുന്നോ സുഗന്ധദ്രവ്യങ്ങളോ പൂശി സൂക്ഷിക്കുക
-
തൈലമൊഴിച്ച് ചീയൽ കൂടാതെ സംരക്ഷിക്കുക
-
ശവം ചീയാതെ മരുന്നോ സുഗന്ധദ്രവങ്ങളോ പൂശി സൂക്ഷിക്കുക