-
Embargo
♪ എമ്പാർഗോ- നാമം
-
കപ്പലിനെ തടുത്തുവെക്കൽ
-
കപ്പൽലുകൾക്കു നൽകുന്ന ഗതാഗത നിരോധനാജ്ഞ
-
കപ്പലിനെ തടഞ്ഞുവയ്ക്കൽ
-
കപ്പലുകൾക്കുനൽകുന്ന ഗതാഗത നിരോധനാജ്ഞ
-
പ്രസിദ്ധീകരണത്തിന്റെ സൗകര്യത്തിനായി രേഖാമൂലം മുൻകൂട്ടി നല്കുന്ന പ്രസ്താവനകളും പ്രസംഗങ്ങളും നിശ്ചയിക്കപ്പെട്ട സമയമാകുന്നതിനു മുൻപ് പ്രസിദ്ധീകരിക്കുന്നതിനുള്ള നിരോധനം.