-
Embarrassed
♪ ഇമ്പെറസ്റ്റ്- വിശേഷണം
-
വിഷമിപ്പിക്കപ്പെട്ട
-
ചമ്മിയ
-
Embarrassed smile
♪ ഇമ്പെറസ്റ്റ് സ്മൈൽ- -
-
വിലക്ഷണസ്മിതം
-
To be embarrassed
♪ റ്റൂ ബി ഇമ്പെറസ്റ്റ്- ക്രിയ
-
വിഷണ്ണനാവുക
-
Embarrass
♪ ഇമ്പെറസ്- ക്രിയ
-
സംഭ്രമിപ്പിക്കുക
-
കുഴക്കുക
-
അമ്പരപ്പിക്കുക
-
വിഷമിപ്പിക്കുക
-
വല്ലായ്മ വരുത്തുക
-
ലജ്ജിതനാക്കുക
-
Embarrassment
♪ ഇമ്പെറസ്മൻറ്റ്- നാമം
-
കുഴപ്പം
-
സംഭ്രമം
-
ശല്യം
-
അമ്പരപ്പ്
-
പാരവശ്യം
-
ചളിപ്പ്
-
ചമ്മൽ