-
Embellishing
♪ എമ്പെലിഷിങ്- ക്രിയ
-
അലങ്കരിക്കുക
-
മോടിവരുത്തുക
-
Bodily embellishments
- നാമം
-
ശരീരാലങ്കാരങ്ങൾ
-
Romantic embellishments
- നാമം
-
പ്രേമപ്രകടനങ്ങൾ
-
Embellish
♪ ഇമ്പെലിഷ്- ക്രിയ
-
അലങ്കരിക്കുക
-
വിതാനിക്കുക
-
മോടിപിടിപ്പിക്കുക
-
സാങ്കൽപികഭാഗങ്ങൾ ചേർത്ത് രസക്കൊഴുപ്പ് വർദ്ധിപ്പിക്കുക
-
പരിഷ്ക്കരിക്കുക
-
സംസ്ക്കരിക്കുക
-
അതിശയോക്തി ചേർത്ത് പറയുക
-
Embellished
♪ എമ്പെലിഷ്റ്റ്- വിശേഷണം
-
അലംകൃതമായ
-
ആലങ്കാരികമായ
-
അലങ്കരിച്ച
-
മോടിപിടിപ്പിച്ച
-
മോടിപിടിപ്പിക്കുന്ന
-
Embellishment
♪ എമ്പെലിഷ്മൻറ്റ്- നാമം
-
അലങ്കരണം
-
നേപഥ്യം