1. Embellishment

    ♪ എമ്പെലിഷ്മൻറ്റ്
    1. നാമം
    2. അലങ്കരണം
    3. നേപഥ്യം
  2. Bodily embellishments

    1. നാമം
    2. ശരീരാലങ്കാരങ്ങൾ
  3. Romantic embellishments

    1. നാമം
    2. പ്രേമപ്രകടനങ്ങൾ
  4. Embellish

    ♪ ഇമ്പെലിഷ്
    1. ക്രിയ
    2. അലങ്കരിക്കുക
    3. വിതാനിക്കുക
    4. മോടിപിടിപ്പിക്കുക
    5. സാങ്കൽപികഭാഗങ്ങൾ ചേർത്ത് രസക്കൊഴുപ്പ് വർദ്ധിപ്പിക്കുക
    6. പരിഷ്ക്കരിക്കുക
    7. സംസ്ക്കരിക്കുക
    8. അതിശയോക്തി ചേർത്ത് പറയുക
  5. Embellished

    ♪ എമ്പെലിഷ്റ്റ്
    1. വിശേഷണം
    2. അലംകൃതമായ
    3. ആലങ്കാരികമായ
    4. അലങ്കരിച്ച
    5. മോടിപിടിപ്പിച്ച
    6. മോടിപിടിപ്പിക്കുന്ന
  6. Embellishing

    ♪ എമ്പെലിഷിങ്
    1. ക്രിയ
    2. അലങ്കരിക്കുക
    3. മോടിവരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക