-
Embitter
♪ എമ്പിറ്റർ- ക്രിയ
-
മുഷിപ്പിക്കുക
-
കയ്പുവരുത്തുക
-
രോഷത്തിൻ ശക്തികൂട്ടുക
-
വികാരത്തെ ഉൽക്കടാവസ്ഥയിലെത്തിക്കുക
-
കലുഷീകരിക്കുക
-
കയ്പാക്കുക
-
കടും കോപമുണ്ടാക്കുക
-
Embitterment
- വിശേഷണം
-
കയ്പുള്ള