-
Embody
♪ ഇമ്പാഡി- ക്രിയ
-
ഉൾക്കൊള്ളുക
-
മൂർത്തമാക്കുക
-
ആശയത്തിനു മൂർത്തരൂപം നൽകുക
-
തത്ത്വങ്ങളെ പ്രവർത്തനങ്ങളിലൂടെ സാക്ഷാൽക്കരിക്കുക
-
ഏകശരീരമാക്കിത്തീർക്കുക
-
മൂർത്തീകരിക്കുക
- -
-
പ്രതിനിധാനം ചെയ്യുക
- ക്രിയ
-
സശരീരമാക്കുക
- -
-
മൂർത്തമായവതരിപ്പിക്കുക
-
Embodiment of love
♪ എമ്പാഡീമൻറ്റ് ഓഫ് ലവ്- നാമം
-
സ്നേഹസ്വരൂപൻ
-
സ്നേഹത്തിന്റെ മൂർത്തിമത്ഭാവം
-
Embodiment
♪ എമ്പാഡീമൻറ്റ്- നാമം
-
മൂർത്തീകരണം
-
മൂർത്തിത്വം
-
സാക്ഷാൽക്കാരം