1. Emboss

    ♪ ഇമ്പോസ്
    1. ക്രിയ
    2. എഴുന്നുനിൽക്കുന്ന രൂപചിത്രണം ചെയ്യുക
    3. കൊത്തിപ്പൊന്തിക്കുക
    4. പൊന്തിനിൽക്കുന്ന
    5. കൊത്തു പണി ചെയ്ത
  2. Embossed

    ♪ ഇമ്പോസ്റ്റ്
    1. വിശേഷണം
    2. എഴുന്നു നിൽക്കുന്ന രൂപം ചിത്രണം ചെയ്യപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക