1. Emerge

    ♪ ഇമർജ്
    1. ക്രിയ
    2. ഉദിക്കുക
    3. വെളിപ്പെടുക
    4. ആവിർഭവിക്കുക
    5. ഉയർന്നുവരിക
    6. കിളരുക
    7. കാണാറാകുക
    8. വെളിക്കുവരുക
    9. മറനീക്കി പുറത്തുവരുത്തുക
    10. ദൃഷ്ടിഗോചരമാവുക
    11. കാഴ്ച്ചയിലേക്ക് കടന്നു വരുക
  2. Emergence

    ♪ ഇമർജൻസ്
    1. നാമം
    2. ഉദയം
    3. ആവർഭാവം
    4. പ്രത്യക്ഷത
  3. Emergency

    ♪ ഇമർജൻസി
    1. നാമം
    2. അടിയന്തരാവസ്ഥ
    3. വിപത്ഘട്ടം
    4. പെട്ടെന്നു ചികിൽസിക്കേണ്ട അവസ്ഥ
    5. ഈ അവസ്ഥയിലുള്ള രോഗി
    1. -
    2. അത്യാഹിതം
    3. ബുദ്ധിമുട്ട്
    1. നാമം
    2. അടിയന്തിരാവശ്യം
  4. Emergent

    ♪ ഇമർജൻറ്റ്
    1. വിശേഷണം
    2. അടിയന്തിരമായ
    3. ഉയർന്നു വരുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക