-
Emergent
♪ ഇമർജൻറ്റ്- വിശേഷണം
-
അടിയന്തിരമായ
-
ഉയർന്നു വരുന്ന
-
Emerge
♪ ഇമർജ്- ക്രിയ
-
ഉദിക്കുക
-
വെളിപ്പെടുക
-
ആവിർഭവിക്കുക
-
ഉയർന്നുവരിക
-
കിളരുക
-
കാണാറാകുക
-
വെളിക്കുവരുക
-
മറനീക്കി പുറത്തുവരുത്തുക
-
ദൃഷ്ടിഗോചരമാവുക
-
കാഴ്ച്ചയിലേക്ക് കടന്നു വരുക
-
Emergence
♪ ഇമർജൻസ്- നാമം
-
ഉദയം
-
ആവർഭാവം
-
പ്രത്യക്ഷത
-
Emergency
♪ ഇമർജൻസി- നാമം
-
അടിയന്തരാവസ്ഥ
-
വിപത്ഘട്ടം
-
പെട്ടെന്നു ചികിൽസിക്കേണ്ട അവസ്ഥ
-
ഈ അവസ്ഥയിലുള്ള രോഗി
- -
-
അത്യാഹിതം
-
ബുദ്ധിമുട്ട്
- നാമം
-
അടിയന്തിരാവശ്യം