-
Emeritus
♪ ഇമെററ്റസ്- വിശേഷണം
-
മാന്യമായ നിലയിൽ ഉദ്യോഗത്തിൽ നിന്നു വിരമിച്ച
-
ഔദ്യോഗിക വിരമനത്തിനു ശേഷവും പൂർവ്വ പദവി ബഹുമതിയായി ലഭിച്ച
-
Emeritus scientist
♪ ഇമെററ്റസ് സൈൻറ്റിസ്റ്റ്- നാമം
-
ഔദ്യോഗിക വിരമനത്തിനു ശേഷവും പൂർവ്വ പദവി ബഹുമതിയായി ലഭിച്ച ശാസ്ത്രജ്ഞൻ