1. Emigration

    ♪ എമഗ്രേഷൻ
    1. നാമം
    2. ദേശാന്തരഗമനം
    3. പരദേശക്കുടിയേറ്റം
    4. വിദേശഗമനം
  2. Emigrant

    ♪ എമഗ്രൻറ്റ്
    1. നാമം
    2. അന്യദേശത്ത് കുടിപാർക്കുന്നവൻ
    3. പ്രവാസി
    1. വിശേഷണം
    2. അന്യദേശവാസി
    3. സ്വദേശത്യാഗി
    4. കുടിയേറിപാർക്കുന്ന ആൾ
  3. Emigrate

    ♪ എമഗ്രേറ്റ്
    1. വിശേഷണം
    2. വിദേശത്തു കുടിയേറിപ്പാർക്കുന്നവരെ സംബന്ധിച്ച
    1. ക്രിയ
    2. വിദേശത്ത് കുടിയേറുക
    1. വിശേഷണം
    2. നാടുവിട്ടുപോവുക
    1. ക്രിയ
    2. പരദേശത്തു പോകാൻ സഹായിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക