-
Emir
♪ ഇമിർ- നാമം
-
നായകൻ
-
അമീർ
-
അറബിരാജാവ്
-
പ്രവാചകൻ മുഹമ്മദിൻറെ വംശക്കാരൻ
-
അറബി ഗവർണ്ണറോ രാജാവോ
-
Emirate
♪ എമർറ്റ്- നാമം
-
അമീറത്ത്
-
അമീർ ഭരിക്കുന്ന രാജ്യം
-
അമീർ പദവി
-
United arab emirates
- നാമം
-
അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, റാസ് അൽ ഖൈമ, ഫുജൈറ, ഉമ്മുൽ ഖുവെയ്ൻ എന്നീ സ്ഥലങ്ങൾ അടങ്ങിയ അറേബ്യൻ രാജ്യം