1. Emirate

    ♪ എമർറ്റ്
    1. നാമം
    2. അമീറത്ത്
    3. അമീർ ഭരിക്കുന്ന രാജ്യം
    4. അമീർ പദവി
  2. United arab emirates

    1. നാമം
    2. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, റാസ് അൽ ഖൈമ, ഫുജൈറ, ഉമ്മുൽ ഖുവെയ്ൻ എന്നീ സ്ഥലങ്ങൾ അടങ്ങിയ അറേബ്യൻ രാജ്യം
  3. Emir

    ♪ ഇമിർ
    1. നാമം
    2. നായകൻ
    3. അമീർ
    4. അറബിരാജാവ്
    5. പ്രവാചകൻ മുഹമ്മദിൻറെ വംശക്കാരൻ
    6. അറബി ഗവർണ്ണറോ രാജാവോ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക