1. Emote

    1. ക്രിയ
    2. അമിതവികാരം പ്രകടിപ്പിക്കുക
  2. Chocked with emotions

    1. -
    2. വികാരാധിക്യമ
  3. Emotional integration

    ♪ ഇമോഷനൽ ഇൻറ്റഗ്രേഷൻ
    1. നാമം
    2. വൈകാരികോദ്ഗ്രഥനം
  4. Emotional trauma

    1. നാമം
    2. മാനസികാഘാതം
    3. വൈകാരികമായ ആഘാതം
  5. Emotionally rich woman

    ♪ ഇമോഷ്നലി റിച് വുമൻ
    1. നാമം
    2. വികാരവതി
  6. Socio-emotional skills

    1. നാമം
    2. സാമൂഹിക വൈകാരിക ശേഷികൾ
  7. Emotionalism

    ♪ ഇമോഷനലിസമ്
    1. നാമം
    2. വൈകാരിതത്വം
  8. Emotionality

    1. നാമം
    2. വൈകാരികത
    3. ഭാവതരളത
  9. Emotionally

    ♪ ഇമോഷ്നലി
    1. വിശേഷണം
    2. നിർവ്വികാരമായ
    1. ക്രിയാവിശേഷണം
    2. വികാരപരമായി
    3. മനോവികാരമുണ്ടാക്കുംവിധം
    4. ഭാവമയമായി
  10. Emotion

    ♪ ഇമോഷൻ
    1. നാമം
    2. ഭാവം
    3. സംഭ്രമം
    4. മാനസികവിക്ഷോഭം
    5. വികാരം
    6. ആവേഗം
    1. -
    2. ഉണർച്ച
    1. നാമം
    2. മനോവികാരം
    1. -
    2. സ്തോഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക