-
Emphasis
♪ എമ്ഫസസ്- നാമം
-
ഊന്നിപ്പറയൽ
-
ഊന്നി ഉച്ചരിക്കൽ
-
വികാരതൈക്ഷ്ണ്യം
-
പ്രവർത്തനതീവ്രത
-
ഊന്നൽ
-
പ്രത്യേക പ്രാധാന്യം
-
തറപ്പിച്ചുപറയൽ
-
Emphasise
- ക്രിയ
-
ഉറപ്പാക്കുക
-
ഊന്നൽ കൊടുക്കുക
-
പ്രാമുഖ്യം കൊടുക്കുക
-
Lay emphasis
♪ ലേ എമ്ഫസസ്- ക്രിയ
-
ഊന്നിപ്പറയുക