-
Empire
♪ എമ്പൈർ- നാമം
-
സാമ്രാജ്യം
-
സമ്പൂർണ്ണാധികാരം
-
ചക്രവർത്തിഭരണം
- വിശേഷണം
-
വിശാലമായ
- നാമം
-
ഭൂവിഭാഗം
- വിശേഷണം
-
സാമ്രാജ്യാധിപത്യം
-
വാണിജ്യസാമ്രാജ്യം
-
സമ്രാട്ട് ഭരിക്കുന്ന പ്രദേശങ്ങൾ
- നാമം
-
പരമമായ രാഷ്ട്രീയാധികാരം
-
Empiric
- വിശേഷണം
-
അനുഭവസിദ്ധമായ
-
അനുഭവമാത്രമായ
-
പ്രയോഗൈകവിഷയകമായ
-
ശാസ്ത്രജ്ഞാനമില്ലാതെ അനുഭവത്തെ ആശയിച്ചു കഴിയുന്ന
-
സൈദ്ധാന്തിക തത്വങ്ങളിലെന്നതിനെക്കാളും അനുഭവനിരീക്ഷണങ്ങളിൽ അധിഷ്ട്ടിതമായ
-
Empirical
♪ എമ്പിറികൽ- വിശേഷണം
-
അനുഭവസിദ്ധമായ
-
അനുഭവമാത്രമായ
-
അനുഭവമൂലമായ
-
പ്രയോഗസിദ്ധമായ
-
Empirically
♪ എമ്പിറികലി- വിശേഷണം
-
പ്രായോഗികമായ
- ക്രിയാവിശേഷണം
-
പ്രയോഗത്തിൽ നിന്നും പരിചയത്തിൽ നിന്നും മാത്രം കാര്യം ഗ്രഹിക്കുന്ന സ്വഭാവം
-
അഭ്യാസജ്ഞാനവാദം