1. Empiric

    1. വിശേഷണം
    2. അനുഭവസിദ്ധമായ
    3. അനുഭവമാത്രമായ
    4. പ്രയോഗൈകവിഷയകമായ
    5. ശാസ്ത്രജ്ഞാനമില്ലാതെ അനുഭവത്തെ ആശയിച്ചു കഴിയുന്ന
    6. സൈദ്ധാന്തിക തത്വങ്ങളിലെന്നതിനെക്കാളും അനുഭവനിരീക്ഷണങ്ങളിൽ അധിഷ്ട്ടിതമായ
  2. Empiricism

    ♪ എമ്പിറസിസമ്
    1. നാമം
    2. പരിചയമാർഗം
    3. പരിജ്ഞാനം
    4. അനുഭവം മാത്രമാൺ ജ്ഞാനത്തിനു കാരണമെന്നുള്ള വിശ്വാസം
    5. അനുഭവജ്ഞാനം
  3. Empire

    ♪ എമ്പൈർ
    1. നാമം
    2. സാമ്രാജ്യം
    3. സമ്പൂർണ്ണാധികാരം
    4. ചക്രവർത്തിഭരണം
    1. വിശേഷണം
    2. വിശാലമായ
    1. നാമം
    2. ഭൂവിഭാഗം
    1. വിശേഷണം
    2. സാമ്രാജ്യാധിപത്യം
    3. വാണിജ്യസാമ്രാജ്യം
    4. സമ്രാട്ട് ഭരിക്കുന്ന പ്രദേശങ്ങൾ
    1. നാമം
    2. പരമമായ രാഷ്ട്രീയാധികാരം
  4. Empirical

    ♪ എമ്പിറികൽ
    1. വിശേഷണം
    2. അനുഭവസിദ്ധമായ
    3. അനുഭവമാത്രമായ
    4. അനുഭവമൂലമായ
    5. പ്രയോഗസിദ്ധമായ
  5. Empirically

    ♪ എമ്പിറികലി
    1. വിശേഷണം
    2. പ്രായോഗികമായ
    1. ക്രിയാവിശേഷണം
    2. പ്രയോഗത്തിൽ നിന്നും പരിചയത്തിൽ നിന്നും മാത്രം കാര്യം ഗ്രഹിക്കുന്ന സ്വഭാവം
    3. അഭ്യാസജ്ഞാനവാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക