-
Employment
♪ എമ്പ്ലോയമൻറ്റ്- നാമം
-
ജോലി
-
ഉദ്യോഗം
-
തൊഴിൽ
-
വേല
-
Self employed
♪ സെൽഫ് എമ്പ്ലോയഡ്- നാമം
-
സ്വയംതൊഴിൽ ചെയ്യുന്നയാൾ
-
Self-employment
- നാമം
-
സ്വയം തൊഴിൽ കണ്ടെത്തൽ
-
Employ
♪ എമ്പ്ലോയ- ക്രിയ
-
നിയമിക്കുക
-
പ്രയോഗിക്കുക
-
വിനിയോഗിക്കുക
- നാമം
-
ജോലി
- ക്രിയ
-
വ്യാപൃതനാകുക
-
ജോലിയിൽ ഏർപ്പെടുത്തുക
-
ജോലിചെയ്യിക്കുക
- നാമം
-
ഉദ്യോഗം
-
തൊഴിൽ
-
വേല
- ക്രിയ
-
വ്യാപരിപ്പിക്കുക
-
പണിയെടുപ്പിക്കുക
-
വേലയിൽ നിയമിക്കുക
-
Employer
♪ എമ്പ്ലോയർ- നാമം
-
ജോലി നൽകുന്ന ആൾ
-
തൊഴിലുടമ
-
മുതലാളി
-
തലവൻ
-
യജമാനൻ
-
തൊഴിൽദാതാവ്
-
Employable
♪ എമ്പ്ലോയബൽ- വിശേഷണം
-
വിനിയോഗ്യമായ
-
നിയമിക്കാവുന്ന
-
ഉപയോഗിക്കത്തക്ക
-
ഉപയോഗപ്പെടുത്താവുന്ന
-
Employed
♪ എമ്പ്ലോയഡ്- വിശേഷണം
-
പണിയുന്ന
-
ഉൾക്കൊള്ളിച്ചു കൊണ്ടുള്ള