1. Empty

    ♪ എമ്പ്റ്റി
    1. ക്രിയ
    2. ശൂന്യമാക്കുക
    1. വിശേഷണം
    2. വിജനമായ
    3. ഒഴിഞ്ഞ
    4. പൊള്ളയായ
    5. അർത്ഥശൂന്യമായ
    6. ആൾത്തതാമസമില്ലാത്ത
    1. ക്രിയ
    2. ഒന്നു മില്ലാതാക്കുക
    3. പൊള്ളയാക്കുക
    4. കാലിയാക്കുക
    5. ഒഴിക്കുക
    1. വിശേഷണം
    2. നിരർത്ഥകമായ
    3. ആൾകയറ്റിയിട്ടില്ലാത്ത
    1. ക്രിയ
    2. ഒന്നുമില്ലാതാക്കുക
    3. പകർന്നു കളയുക
  2. On an empty stomach

    ♪ ആൻ ആൻ എമ്പ്റ്റി സ്റ്റമക്
    1. -
    2. വെറും വയറ്റിൽ
  3. Empty threat

    ♪ എമ്പ്റ്റി ത്രെറ്റ്
    1. നാമം
    2. നടക്കാത്ത ഭീഷണി
  4. Empty-handed

    1. ക്രിയാവിശേഷണം
    2. വെറുംകയ്യോടെ
  5. Empty-headed

    1. വിശേഷണം
    2. മന്ദബുദ്ധിയായ
  6. Empty person

    ♪ എമ്പ്റ്റി പർസൻ
    1. നാമം
    2. സ്വഭാവഗുണം ഇല്ലാത്തവൻ
  7. Emptiness

    ♪ എമ്പ്റ്റീനസ്
    1. നാമം
    2. നിസ്സാരത
    1. ക്രിയ
    2. ഒന്നുമില്ലാതിരിക്കൽ
    1. നാമം
    2. ശൂന്യത
  8. Emptying

    ♪ എമ്പ്റ്റീിങ്
    1. ക്രിയ
    2. ശുദ്ധമാക്കുക
    3. കാലിയാക്കുക
    4. ഒഴിക്കൽ
  9. Emptied

    ♪ എമ്പ്റ്റീഡ്
    1. വിശേഷണം
    2. ശൂന്യമാക്കപ്പെട്ട
    3. ഒഴിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക