-
Enable
♪ എനേബൽ- ക്രിയ
-
ബലപ്പെടുത്തുക
-
കഴിവുണ്ടാക്കുക
-
സാധ്യമാക്കീത്തീർക്കുക
-
കമ്പ്യൂട്ടറിനെ അല്ലെങ്കിൽ ഡിസ്കിനെ പ്രവർത്തന സജ്ജമാക്കുക
-
ശക്തമാക്കുക
-
പ്രാപ്തനാക്കുക
-
സാധ്യമാക്കിത്തീർക്കുക
-
ഒരു കാര്യം ചെയ്യാൻ അധികാരം നൽകുക
-
Write enable
♪ റൈറ്റ് എനേബൽ- ക്രിയ
-
ഒരു ഡിസ്കോ ഫ്ളോപ്പിയോ വിവരങ്ങൾ രേഖപ്പെടുത്തുന്നതിൻ സജ്ജമാക്കുക
-
Enables
♪ എനേബൽസ്- വിശേഷണം
-
നേടാനായി