1. Enamel

    ♪ ഇനാമൽ
    1. -
    2. പളുങ്കുപൂശൽ
    3. വെട്ടിത്തിളങ്ങുന്ന ഒരിനം ചായം
    4. പല്ലിൻറെ പുറമേയുള്ള പളുങ്കുകവചം
    1. നാമം
    2. കാചദ്രവ്യം
    3. കവടിക്കൂട്ട്
    4. ദന്തകാചം
    5. ചിത്രകാചം
    6. പളുങ്കുപൂശിയ സാധനം
    7. ലോഹങ്ങളും മറ്റും പുശുന്നതിനുപയോഗിക്കുന്ന സ്ഫടികം
    1. ക്രിയ
    2. കവടിക്കൂട്ടു പൂശുക
    3. വർണ്ണം കയറ്റുക
    4. ഇനാമൽ (കാചാവരണം)
    5. പളുങ്കുപാട
    6. വെട്ടിത്തിളങ്ങുന്ന ഒരു ചായം
  2. Enamelled

    1. -
    2. പളുങ്കുപൂശിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക