-
Encounter
♪ ഇൻകൗൻറ്റർ- ക്രിയ
-
കൂട്ടിമുട്ടുക
- നാമം
-
കൂട്ടിമുട്ടൽ
- ക്രിയ
-
എതിരിടുക
-
മല്ലിടുക
-
പൊരുതുക
- നാമം
-
എതിരിടൽ
-
യാദൃച്ഛികദർശനം
-
സമാഗമം
- ക്രിയ
-
അഭിമുഖീകരിക്കുക
-
ആകസ്മികമായി സന്ധിക്കുക
-
ഇടപെടുക
-
ഏറ്റുമുട്ടുക
-
യാദ്യച്ഛികമായി കണ്ടുമുട്ടുക
- നാമം
-
ആകസ്മികസമാഗമം
-
Fake encounter
♪ ഫേക് ഇൻകൗൻറ്റർ- നാമം
-
വ്യാജ ഏറ്റുമുട്ടൽ