-
Encyclopaedia
♪ ഇൻസൈക്ലപീഡീ- നാമം
-
വിശ്വവിജ്ഞാനകോശം
-
അകാരാദിക്രമത്തിലുള്ള സർവ്വവിജ്ഞാനഗ്രന്ഥം
-
Encyclopaedias
- നാമം
-
വിശ്വവിജ്ഞാന കോശം
-
സർവ്വജ്ഞാന പാരംഗതൻ
-
A walking encyclopaedia
- നാമം
-
എല്ലാ കാര്യങ്ങളെക്കുറിച്ചും വിവരമുള്ള ആൾ