1. Endearment

    ♪ ഇൻഡിർമൻറ്റ്
    1. നാമം
    2. പ്രണയം
    3. പ്രിയം
    4. സ്നേഹപ്രകടനം
  2. Endear

    ♪ എൻഡീർ
    1. ക്രിയ
    2. സ്നേഹമുണർത്തുക
    3. സ്നേഹപാത്രമാക്കുക
    4. പ്രീതിപ്പെടുത്തുക
    5. വാത്സല്യഭാജനമാക്കുക
    6. പ്രിയപ്പെടുത്തുക
    7. പ്രിയത്തിനു പാത്രമാക്കുക
  3. Endearing

    ♪ എൻഡീറിങ്
    1. വിശേഷണം
    2. സ്നേഹം ജനിപ്പിക്കുന്ന
  4. Endearingly

    1. വിശേഷണം
    2. ശൃംഗാരചേഷ്ടമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക