1. Endorse

    ♪ എൻഡോർസ്
    1. ക്രിയ
    2. സാക്ഷ്യപ്പെടുത്തുക
    3. പ്രമാണീകരിക്കുക
    4. ദൃഢീകരിക്കുക
    5. അംഗീകരിക്കുക
    6. മേലൊപ്പുവയ്ക്കുക
    7. അംഗീകരിച്ച് ഒപ്പിടുക
    8. ചെക്കിന്റേയും മറ്റും പുറത്തു കയ്യൊപ്പിട്ടു കൊടുക്കുക
    9. പണം പറ്റാൻ അധികാരപ്പെടുത്തുക
    10. സമ്മതം രേഖാമൂലം അറിയിക്കുക
  2. Endorsed

    ♪ എൻഡോർസ്റ്റ്
    1. വിശേഷണം
    2. അംഗീകൃതമായ
    3. പ്രാമാണീകരിക്കപ്പെട്ട
    4. മേലൊപ്പുവെക്കപ്പെട്ട
  3. Endorsement

    ♪ എൻഡോർസ്മൻറ്റ്
    1. നാമം
    2. അംഗീകാരം
    3. മേലൊപ്പുവയ്ക്കൽ
  4. Endorsing

    ♪ എൻഡോർസിങ്
    1. വിശേഷണം
    2. അംഗീകരിക്കാവുന്ന
    3. പ്രാമാണീകരിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക