-
Endorsement
♪ എൻഡോർസ്മൻറ്റ്- നാമം
-
അംഗീകാരം
-
മേലൊപ്പുവയ്ക്കൽ
-
Endorse
♪ എൻഡോർസ്- ക്രിയ
-
സാക്ഷ്യപ്പെടുത്തുക
-
പ്രമാണീകരിക്കുക
-
ദൃഢീകരിക്കുക
-
അംഗീകരിക്കുക
-
മേലൊപ്പുവയ്ക്കുക
-
അംഗീകരിച്ച് ഒപ്പിടുക
-
ചെക്കിന്റേയും മറ്റും പുറത്തു കയ്യൊപ്പിട്ടു കൊടുക്കുക
-
പണം പറ്റാൻ അധികാരപ്പെടുത്തുക
-
സമ്മതം രേഖാമൂലം അറിയിക്കുക
-
Endorsed
♪ എൻഡോർസ്റ്റ്- വിശേഷണം
-
അംഗീകൃതമായ
-
പ്രാമാണീകരിക്കപ്പെട്ട
-
മേലൊപ്പുവെക്കപ്പെട്ട
-
Endorsing
♪ എൻഡോർസിങ്- വിശേഷണം
-
അംഗീകരിക്കാവുന്ന
-
പ്രാമാണീകരിക്കപ്പെട്ട