1. Endowed

    ♪ എൻഡൗഡ്
    1. വിശേഷണം
    2. നൽകപ്പെട്ട
  2. Endowed with

    ♪ എൻഡൗഡ് വിത്
    1. വിശേഷണം
    2. ഗുണമുള്ള
  3. Endow

    ♪ എൻഡൗ
    1. ക്രിയ
    2. സംഭാവന ചെയ്യുക
    3. സംഭാവനചെയ്യുക
    4. ധനം നൽകുക
    5. സ്വത്തവകാശം നൽകുക
    6. ആനുകൂല്യങ്ങൾ അനുവദിക്കുക
    7. പരോപകാരാർത്ഥം ദ്രവ്യം കൊടുക്കുക
    8. പരോപകാർത്ഥം ദ്രവ്യം കൊടുക്കുക
    9. സ്വത്തോ പണമോ നൽകുക
  4. Endowment

    ♪ എൻഡൗമൻറ്റ്
    1. നാമം
    2. ധർമ്മ സ്ഥാപനങ്ങൾക്കായുള്ള ദാനം
    3. വരപ്രസാദം
    4. ചാതുര്യാദിഗുണങ്ങൾ
    5. ധർമ്മദാനം
    6. ധനവിനിയോഗം
    7. ധർമ്മസ്വത്ത്
    8. വസ്തുദാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക