-
Endurance
♪ എൻഡർൻസ്- നാമം
-
നൈരന്തര്യം
-
സഹനശക്തി
-
സഹിക്കാനൊക്കാത്ത അവസ്ഥ
-
സ്ഥിരത
-
സഹനശീലം
-
താങ്ങൽ
-
ക്ഷാന്തി
-
Endurable
- വിശേഷണം
-
സഹിക്കാവുന്ന
-
സഹ്യമായ
-
Endure
♪ എൻഡ്യുർ- ക്രിയ
-
സഹിക്കുക
-
ഉറച്ചു നിൽക്കുക
-
നശിച്ചു പോകാതെ ഒരേ സ്ഥിതിയിലിരിക്കുക
-
അനുഭവിക്കുക
-
ക്ഷമിക്കുക
-
താങ്ങുക
-
ചുമക്കുക
-
ഉറച്ചുനിൽക്കുക
-
ഈടുനില്ക്കുക
-
Endured
♪ എൻഡ്യുർഡ്- വിശേഷണം
-
സഹിച്ച
-
Enduring
♪ എൻഡ്യുറിങ്- വിശേഷണം
-
ശാശ്വതമായ
-
നിലനിൽക്കുന്ന
-
നശിക്കാത്ത
-
ഈടു നിൽക്കുന്ന