-
Enervate
- ക്രിയ
-
ശക്തിയില്ലാതാക്കുക
-
ധൈര്യക്ഷയം വരുത്തുക
- വിശേഷണം
-
ദുർബലമായ
-
ബലഹീനമായ
-
നിർവീര്യാനായ
-
മാനസികമായും ശാരീരികമായും തളർന്ന
-
Enervation
- നാമം
-
തേജോഹാനി
-
ബലം കെടുത്തൽ