-
Enforced
♪ എൻഫോർസ്റ്റ്- വിശേഷണം
-
നിർബന്ധിതമായ
-
Enforce
♪ എൻഫോർസ്- ക്രിയ
-
നിർബന്ധിക്കുക
-
ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ നടപ്പിൽ വരുത്തുക
-
സമർത്ഥിപ്പിക്കുക
-
നടപ്പിലാക്കുക
-
അടിച്ചേൽപ്പിക്കുക
-
അനുഷ്ഠിപ്പിക്കുക
-
Enforcement
♪ എൻഫോർസ്മൻറ്റ്- നാമം
-
നിർവ്വഹണം
- -
-
നിറവേറ്റൽ
- നാമം
-
പ്രവർത്തനം അടിച്ചേൽപിക്കൽ
- -
-
നടപ്പാക്കൽ